
Maoist leader Vikram Gowda, 44, was killed in an alleged exchange of fire with Karnataka’s Anti-Naxal Force near Hebri in Udupi district on November 18, The Hindu reports. It was the State’s…
കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ഹെബ്രിയിൽ നക്സൽ വിരുദ്ധ സേനയുമായുണ്ടായ വെടിവെയ്പിൽ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ (44) കൊല്ലപ്പെട്ടു. 2012 ന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഒരു മാവോയിസ്റ്റ് നേതാവ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നതെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

മുഴുവൻ വാർത്തയും ഇംഗ്ലീഷിൽ വായിക്കുക →