
Ravindra Jadeja became only the fourth player in Test history to score 4,000 runs and take 350 wickets, achieving the double on Day 3 of the first Test against Sri Lanka in…
രവീന്ദ്ര ജഡേജ ടെസ്റ്റ് ക്രിക്കറ്റില് 4000 റണ്സും 350 വിക്കറ്റും നേടുന്ന നാലാമത്തെ താരമായി. ഗാലെയില് ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില് തിങ്കളാഴ്ച ഈ നേട്ടം കൈവരിച്ചു. കപില് ദേവ്, ഇയാന് ബോതം, ഡാനിയല് വെട്ടോറി എന്നിവര് മാത്രമാണ് മുമ്പ് ഈ ഇരട്ട നേട്ടം കൈവരിച്ചത്. ടെസ്റ്റില് 350 വിക്കറ്റ് നേടുന്ന അഞ്ചാമത്തെ ഇന്ത്യന് ബൗളറാണ് ജഡേജ.

മുഴുവൻ വാർത്തയും ഇംഗ്ലീഷിൽ വായിക്കുക →