
Former Trinamool Congress MLA Nirmal Ghosh was arrested in Odisha on Thursday for his alleged role in the hurried cremation of a trainee doctor raped and murdered at Kolkata’s RG Kar Medical…
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പിജി ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് മുൻ എംഎൽഎ നിർമ്മൽ ഘോഷിനെ ഒഡീഷയിൽ നിന്ന് സിബിഐ അറസ്റ്റ് ചെയ്തു. ഇരയുടെ മൃതദേഹം തിരക്കിട്ട് സംസ്കരിക്കാൻ കൂട്ടുനിന്നുവെന്നാരോപിച്ച് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് നടപടി. പാനിഹാട്ടി മുൻസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും സംഭവത്തിൽ നേരത്തെ ചോദ്യം ചെയ്തിരുന്നു.

മുഴുവൻ വാർത്തയും ഇംഗ്ലീഷിൽ വായിക്കുക →