
Ten members of a family, including seven women, drowned in the Tatte Hakkalu river near Shirali village in Karnataka’s Uttara Kannada district on Sunday, police said. Two others remained missing as rescue…
കര്ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഷിറാലി ഗ്രാമത്തിനടുത്ത് തട്ടെ ഹക്കലു നദിയില് ഞായറാഴ്ച ഏഴ് സ്ത്രീകള് ഉള്പ്പെടെ പത്ത് കുടുംബാംഗങ്ങള് മുങ്ങിമരിച്ചതായി പൊലീസ് അറിയിച്ചു. രണ്ട് പേരെ കാണാതായി. രക്ഷാപ്രവര്ത്തകര് നദിയില് തിരച്ചില് നടത്തുന്നു. ശുദ്ധജല മസല് ശേഖരിക്കുകയായിരുന്ന സംഘത്തിനാണ് അപകടം.
മുഴുവൻ വാർത്തയും ഇംഗ്ലീഷിൽ വായിക്കുക →