
Kolmanskop, a former diamond mining town in the Namib desert, is now abandoned and slowly being swallowed by sand. The settlement grew rapidly after 1908, when railway worker Zacherias Lewala found diamonds…
നമീബ് മരുഭൂമിയിലെ കോൾമാൻസ്കോപ് പട്ടണം ഒരുകാലത്ത് വജ്രഖനനത്തിന് പ്രസിദ്ധമായിരുന്നു. 1908 ൽ റെയിൽവേ തൊഴിലാളിയായ സക്കറിയാസ് ലെവാല റെയിൽപ്പാളത്തിൽ വജ്രം കണ്ടെത്തി. ജർമ്മൻ സൂപ്പർവൈസർ ഓഗസ്റ്റ് സ്റ്റൗക്ക് ഇത് തിരിച്ചറിഞ്ഞ് വജ്രഖനനം വികസിപ്പിച്ചു. ഇപ്പോൾ അത് ഉപേക്ഷിക്കപ്പെട്ടു, പതുക്കെ മണലിൽ മൂടപ്പെടുകയാണ്. കെട്ടിടങ്ങൾക്കുള്ളിൽ മണൽക്കൂനകൾ അടിഞ്ഞിട്ടുണ്ട്.


മുഴുവൻ വാർത്തയും ഇംഗ്ലീഷിൽ വായിക്കുക →